You Searched For "ജാവേദ് അക്തര്‍"

ഞാനും ഭാര്യയും കിടക്കുന്നത് റോഡിലാണോ? മുസ്ലീങ്ങള്‍ക്ക് മുംബൈയില്‍ വാടകവീട് കിട്ടില്ലെന്നത് കുപ്രചാരണം; ഒരു കൈയില്‍ മദ്യവും മറുകൈയില്‍ പന്നിയിറച്ചിയും പിടിച്ചയാളായിരുന്നു ജിന്ന; മോദിയെ വിമര്‍ശിക്കുമ്പോള്‍ കൈയടിച്ചിരുന്ന പാക്കിസ്ഥാനികള്‍ കൂട്ടത്തോടെ ജാവേദ് അക്തറിനെതിരെ